Type Here to Get Search Results !

തിരൂർ ദേശാഭിമാനി ലേഖകൻ വിനോദ് തലപ്പള്ളി മരണപ്പെട്ടു

തിരൂർ ദേശാഭിമാനി ലേഖകൻ വിനോദ്തലപ്പള്ളി മരണപ്പെട്ടു.


തിരൂർദേശാഭിമാനി ലേഖകൻ വിനോദ്തലപ്പള്ളി മരണപ്പെട്ടു. ഇന്ന് വൈകിട്ട് വീട്ടിൽ വച്ചുണ്ടായ ഹൃദയാഘാതത്തെ തുടർന്ന് തിരൂർ നഴ്സിംഗ് ഹോമിൽ പ്രവേശിപ്പിച്ചുവെങ്കിലും ഇന്ന് രാത്രി 8:00 യോട് കൂടി മരണപ്പെടുകയാണ് ഉണ്ടായത്.