കരിങ്കപ്പാറ വെള്ളച്ചാട്ടത്തിന് സമീപത്തുള്ള പറമ്പിലേക്ക് നിയന്ത്രണം വിട്ട കാർ മറിഞ്ഞു അപകടം. കരിപ്പൂർ എയർപോർട്ടിൽ നിന്നും തിരിച്ചുവരിയായിരുന്ന ചങ്ങരംകുളം സ്വദേശികളായ കുടുംബം സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. കാറിൽ ഉണ്ടായിരുന്ന 6 അംഗസംഘം അത്ഭുതകരമായി രക്ഷപ്പെട്ടു.
വൈലത്തൂർ കരിങ്കപ്പാറയിൽ കാർ താഴ്ചയിലേക്ക് മറിഞ്ഞു
February 05, 2023
Tags
