Type Here to Get Search Results !

ആതവനാട് ആടിനെ രക്ഷിക്കാനായി കിണറ്റിൽ ഇറങ്ങിയയാൾ ശ്വാസംമുട്ടി മരിച്ചു




വളാഞ്ചേരിയിൽ ആടിനെ രക്ഷിക്കാനായി കിണറ്റിൽ ഇറങ്ങിയയാൾ ശ്വാസംമുട്ടി മരിച്ചു . ആതവനാട് സ്വദേശി 65 കാരനായ രാജനാണ് മരിച്ചത് . ചൊവ്വാഴ്ച ഉച്ചക്ക് 12 മണിയോടെയായിരുന്നു സംഭവം . ആതവനാട് തെക്കേകുളമ്ബ് സൈനുൽ ആബിദ് എന്നയാളുടെ ഉടമസ്ഥതയിലുള്ള പറമ്ബിലെ കിണറ്റിലാണ് രാജൻ ഇറങ്ങിയത്