പൊന്മുണ്ടം /സ്റ്റേജ്പടി:
സാമൂഹ്യ ജീവകാരുണ്യ പൊതു പ്രവർത്തനങ്ങളിൽ സജീവമായ പൊൻമുണ്ടം ബന്ധുക്കൾ വാട്സ്ആപ്പ് ഗ്രൂപ്പിൻറെ കീഴിൽ
സ്റ്റേജ്പടിയിൽ സിസിടിവി സ്ഥാപിച്ചു പരിപാടിയുടെ ഉദ്ഘാടനം ഡോക്ടർ ഉമ്മർ നിർവഹിച്ചു, വാട്സ്ആപ്പ് ഗ്രൂപ്പിൻറെ ഒമ്പതാം വാർഷികത്തിന്റെ ഭാഗമായാണ് ഈ പദ്ധതി ആവിഷ്കരിച്ചത്
