Type Here to Get Search Results !

ഒളവണ്ണ കാളപൂട്ട് മത്സരത്തിൽ നിന്ന് വാണിയന്നൂർ ഷാഫിയുടെ കന്നിന് രണ്ടാം സ്ഥാനം ലഭിച്ചു

https://drive.google.com/uc?export=view&id=13ePd9_9JHJBJUEsPtaV1wzuYGJORoROl


തിരൂർ | നീണ്ട 17  വർഷ കാലത്തെ കാത്തിരിപ്പിനൊടുവിൽ ഇന്ന് നടന്ന  ഒളവണ്ണ കാളപൂട്ട് മത്സരത്തിൽ 
'കെപി മുൻഷിദ് മോൻ എന്ന പേരിൽ പൂട്ടിയിരുന്ന ഇപ്പൊൾ കെപി കെൻസ മോൾ വാണിയന്നൂർ എന്ന പേരിൽ പൂട്ടികൊണ്ടിരിക്കുന്ന വാണിയന്നൂർ ഷാഫിയുടെ കന്നിന് 'രണ്ടാം സ്ഥാനം ലഭിച്ചു