Type Here to Get Search Results !

ചരമം | പി ടി അസീസ് തലക്കടത്തൂർ

തലക്കടത്തൂർ മർഹൂം പി ടി മുഹമ്മദ് ഹാജി യുടെ മകൻ പി ടി അസീസ് എന്നവർ ( തീരുർ നിയാസ് ബേക്കറി ഉടമ്മ ) മരണപെട്ടു ജനാസ കബർ അടക്കം 12 മണിക്ക് തലക്കടത്തൂർ ജമാ മസ്ജിദിൽ