Type Here to Get Search Results !

ഏഷ്യൻ പാരാഗെയിംസ് 2023: മിക്സഡ് ടീം കോമ്ബൗണ്ട് അമ്ബെയ്ത്ത് മത്സരത്തില്‍ രാകേഷ് കുമാറും ശീതള്‍ ദേവിയും സ്വര്‍ണം നേടി

ഏഷ്യൻ പാരാഗെയിംസ് 2023 മിക്‌സഡ് ടീം കോമ്ബൗണ്ട് അമ്ബെയ്ത്ത് മത്സരത്തില്‍ രാകേഷ് കുമാറും ശീതള്‍ ദേവിയും സ്വര്‍ണം നേടി.ചൈനയുടെ യുഷാൻ ലിൻ, സിൻലിയാങ് എഐ എന്നിവരെ 151-149 എന്ന സ്‌കോറിന് തോല്‍പിച്ചാണ് ഇന്ത്യയുടെ ജോഡി ഈ ഇവന്റിലെ സ്വര്‍ണ്ണം നേടിയത്.